'Pichakappoomkavukal | No:20 Madras Mail | Mohanlal | Mammootty | Suchithra | Jagadish | Raju'

'Pichakappoomkavukal | No:20 Madras Mail | Mohanlal | Mammootty | Suchithra | Jagadish | Raju'
03:29 Nov 20, 2021
'Song : Pichakappoonkaavukal... Movie : No: 20 Madras Mail Director : Joshiy Lyrics : Shibu Chakravarthy Music : Ouseppachan Singers : MG Sreekumar & Chorus   പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം പവൻ അത്രയും ഉരുകി വീണുപോയ് പിച്ചള കുണുക്കുമിട്ടു വിണ്ണകം കടന്നിത്ര വേഗം എങ്ങു മാഞ്ഞുപോയ് നീലനഭസ്സിൻ മേഘപടത്തിൽ മേലെ നിന്നിന്നുടഞ്ഞു വീണു താഴികക്കുടം   [ പിച്ചക ]  വീണുടഞ്ഞ താഴികക്കുടം ആരുരുക്കി മാല തീർത്തുവോ    [ 2 ] തീരങ്ങളിൽ തീർത്ത മൺകൂരയിൽ തീയൂതിയൂതിയൂതിപൂന്തെന്നലോ ആഴിതൻ കൈകളോ ആവണി പൈതലോ ആരു പൊൻ ആലയിൽ തീർത്തു മിന്നും പതക്കങ്ങൾ    [ പിച്ചക ]  കോടമഞ്ഞിൻ കോടി അഴിഞ്ഞു താഴ്വരകൾ രാവിൽ ഉണർന്നു     [ 2 ] താരങ്ങളാം ദീപനാളങ്ങളിൽ ആറാടും മേലേ വാ‍നിൻ പൂവാടിയിൽ വാരൊളി തിങ്കളിൽ തോണിയിൽ വന്നവൾ ആരു പൊൻതാരക റാണിയോ ജം ജം ജം        [ പിച്ചക ]' 

Tags: hd songs , malayalam melody songs , malayalam evergreen songs , malayalam romantic songs , latest malayalam movie 2020 , mohanlal hit songs , new malayalam songs , Pichakappoonkaavukal , പിച്ചകപ്പൂങ്കാവുകൾ , No 20 Madras Mail Movie Songs , No 20 Madras Mail Malayalam Movie HD Songs , Ouseppachan Hits , 2020 Upload , hd remastered songs , latest songs malayalam , malayalam hd audio song , malayalam remastered , melody malayalam songs , latest Malayalam Movie Dance Songs , MG Sreekumar Hits

See also:

comments

Characters